Saturday, August 24, 2024
HomeTHIRUVANANTHAPURAMഎകെജി സെന്റര്‍ ബോംബ് : ഒരാൾ അറസ്റ്റിൽ.

എകെജി സെന്റര്‍ ബോംബ് : ഒരാൾ അറസ്റ്റിൽ.

എകെജി സെന്റര്‍ ബോംബ് ആക്രമണക്കേസില്‍ ഒരാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മണ്‍വിള സ്വദേശിയായ ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിനെ ദിവസങ്ങളായി ക്രൈംബ്രാഞ്ച് നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES