Wednesday, August 21, 2024
HomeTO SELL & BUYകടയ്ക്കാവൂരിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വില്ലകൾ വിൽപ്പനയ്ക്ക്.

കടയ്ക്കാവൂരിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വില്ലകൾ വിൽപ്പനയ്ക്ക്.

കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ഗുരുവിഹാർ റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് വില്ലകൾ വിൽപ്പനയ്ക്ക്.

7 സെന്റ് വസ്തുവിലായി 1200 സ്ക്വയർ ഫീറ്റിൽ സ്ഥിതിചെയ്യുന്ന ഇരുനില്ല വില്ലകളിൽ, മൂന്ന് ബെഡ്‌റൂമുകൾ, അറ്റാച്ഡ് ബാത്ത്റൂം, കിച്ചൻ, ഡെയിനിങ് ഹാൾ, ലിവിങ്ങ് റൂം, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു.

കൂടാതെ, അത്യാധുനിക ഡിസൈനിലുള്ള കിച്ചൻ ക്യാബിനറ്റുകൾ, വാട്ടർ, ഇലക്ട്രിസിറ്റി സൗകര്യങ്ങൾ, കിണർ, മൂന്നുമീറ്റർ വീതിയിലുള്ള റോഡ് സൗകര്യം എന്നിവയും ലഭ്യമാണ്.

👉🏻 കൂടുതൽ വിവരങ്ങൾക്ക്.
+91 9497001060
+91 8281919646
+971 50 558 2294 (uae)

Advt- 1001

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES