അഞ്ചുതെങ്ങ് പുത്തൻനട – കേട്ടുപുര റോഡിൽ വീടും വസ്തുവും വിൽപ്പനയ്ക്ക്. സെന്റ് മേരീസ് ദേവാലയത്തിനു സമീപം പ്രധാന റോഡിന് വലത് വശത്തായി രണ്ട് കിടപ്പുമുറികളും, ഹാൾ, കിച്ചൻ, ശുചിമുറിയോടും കൂടിയ വീടും 6 സെന്റ് വസ്തുവുമാണ് വിൽപ്പനയ്ക്കുള്ളത്.
വൈദ്യുതി, ടെലഫോൺ, കുടിവെള്ള പൈപ്പ് കണക്ഷനുകളുണ്ട്, കൂടുതൽ വിവരങ്ങൾക്ക്. 7558819845 / 7592975020

