Tuesday, August 27, 2024
HomeNATIONALനബിദിന ആശംസയുമായി പ്രധാനമന്ത്രി.

നബിദിന ആശംസയുമായി പ്രധാനമന്ത്രി.

വിശ്വാസികള്‍ക്ക് നബിദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.

ഈ നബിദിനം സമൂഹത്തിലെ സമാധാനവും ഐക്യവും വര്‍ധിപ്പിക്കട്ടെ എന്നും നരേന്ദ്ര മോദി ആശംസിച്ചു.

‘മീലാദ്-ഉന്‍-നബിക്ക് എല്ലാ ആശംസകളും. ഈ സന്ദര്‍ഭം നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വര്‍ദ്ധിപ്പിക്കട്ടെ. ഈദ് മുബാറക്ക്’, എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES