അഞ്ചുതെങ്ങ് CDS ൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ തീരദേശത്തിന്റെ തനത് വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്
ഒക്ടോബർ 15 ശനിയാഴ്ച കലത്ത് മുതൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ ജനകീയ ഹോട്ടലിന് എതിർവശത്തായി ഭക്ഷ്യവിപണന മേള സംഘടിപ്പിക്കുന്നു.
ഒരു വിഷ രഹിത ഭക്ഷണ സംസ്കാരത്തിനായി എല്ലാ പ്രദേശവാസികളും ഈ ഭഷ്യ വിപണനമേളയിൽ സഹകരിയ്ക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

