Saturday, August 31, 2024
HomeKERALAരാജ്യത്തെ പുതുതായ് നിർമ്മിക്കുന്ന ദേശീയപാതളിൽ ഹെലിപാഡും.

രാജ്യത്തെ പുതുതായ് നിർമ്മിക്കുന്ന ദേശീയപാതളിൽ ഹെലിപാഡും.

രാജ്യത്ത് നിര്‍മിക്കുന്ന എല്ലാ പുതിയ ദേശീയപാതകളിലും ഹെലിപാഡ് സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ഹെലിപാഡുകള്‍ വരുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ ആളുകളെ പെട്ടന്ന് ഒഴിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന വ്യോമയാന മന്ത്രാലയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ ദേശീയപാതകളില്‍ ഹെലിപാഡ് സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനായി ഹെലിപാഡ് സൗകര്യം സഹായിക്കും.’ -ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES