Tuesday, August 27, 2024
HomeNATIONALരാജ്യത്ത് സ്മാർട് ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ്പിനും ഏകീകൃത ചാർജർ.

രാജ്യത്ത് സ്മാർട് ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ്പിനും ഏകീകൃത ചാർജർ.

രാജ്യത്ത് സ്മാർട് ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പൊതു ചാർജിങ് പോർട്ട് ആയി യുഎസ്ബി ടൈപ്പ്–സി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

കൂടാതെ, വയർലെസ് ഹെഡ്സെറ്റ്, സ്മാർട്‍വാച്ച് അടക്കമുള്ള ഉപകരണങ്ങളുടെ പൊതു ചാർജിങ് സംവിധാനത്തെക്കുറിച്ചു പഠിക്കാൻ പ്രത്യേക സമിതിയെയും കേന്ദ്രസർക്കാർ നിയോഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES