Saturday, August 24, 2024
HomeANCHUTHENGUഫ്രാറ്റ് വിദ്യാഭ്യാസ അവാർഡിനും സ്കോളർഷിപ്പിനും അർഹയായി അഞ്ചുതെങ്ങ് സ്വദേശിനികളും.

ഫ്രാറ്റ് വിദ്യാഭ്യാസ അവാർഡിനും സ്കോളർഷിപ്പിനും അർഹയായി അഞ്ചുതെങ്ങ് സ്വദേശിനികളും.

ഫ്രാറ്റ് വിദ്യാഭ്യാസ അവാർഡിനും സ്കോളർഷിപ്പിനും അർഹയായി അഞ്ചുതെങ്ങ് കായിക്കര സ്വദേശിനികളും.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഫ്രാറ്റ്‌ വിദ്യാഭ്യാസ അവാർഡ്‌കൾക്കാണ് അഞ്ചുതെങ്ങ് സ്വദേശിനികളും അർഹരായത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കായിക്കരയിൽ കായിക്കര കൊച്ച് വീട്ടിൽ ഷിംന പ്രമോദ് ദമ്പതികളുടെ മകൾ മുദ്ര
കായിക്കര സുരേഷ് ഭവനിൽ സരിത, സുരേഷ് ദമ്പതികളുടെ മകൾ
അർഷയുമാണ് ഫ്രാറ്റ് / FRAT (ഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻ തിരുവനന്തപുരം ) വിദ്യാഭ്യാസ അവാർഡിനും സ്കോളർഷിപ്പിനും അർഹരായത്.

തിരുവനന്തപുരം പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും. വിദ്യാഭ്യാസ അവാർഡ്കളുടെ വിതരണം നിശാന്തിനി ഐപിഎസും നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES