Monday, August 26, 2024
HomeANCHUTHENGUനെടുങ്ങണ്ട പീഡനക്കേസ് : ആറ്റിങ്ങൽ പോക്സോ കോടതി തള്ളി.

നെടുങ്ങണ്ട പീഡനക്കേസ് : ആറ്റിങ്ങൽ പോക്സോ കോടതി തള്ളി.

അഞ്ചുതെങ്ങ് നെടുങ്ങണ്ട പീഡനക്കേസ് ആറ്റിങ്ങൽ പോക്സോ കോടതി തള്ളി.
പോസ്കോ കേസ് ഉൾപ്പെടുത്തി മംഗലാപുരം പോലീസ് രജിസ്റ്റർ ചെയ്ത പീഡന കേസാണ് ആറ്റിങ്ങൽ പോക്സോ കോടതി തള്ളിയത്.

ആറ്റിങ്ങൽ പോസ്കോ കോടതി ജഡ്ജി പ്രഭാഷ് ലാലാണ് പോക്സോ കേസ് തള്ളി ഉത്തരവിട്ടത്. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി സച്ചിൻ സുജിത്തിനെയാണ് കോടതി വെറുതെവിട്ടത്.

പ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ സന്തോഷ് മഹാദേവൻ തിരുവനന്തപുരവും, മുകേഷ് ഗാന്ധി കടയ്ക്കാവൂരുമാണ് ഹാജരായത്.

2015ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES