Sunday, September 1, 2024
HomeANCHUTHENGUസിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ സമ്മേളനം അഞ്ചുതെങ്ങിൽ സംഘടിപ്പിച്ചു.

സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ സമ്മേളനം അഞ്ചുതെങ്ങിൽ സംഘടിപ്പിച്ചു.

സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ സമ്മേളനം അഞ്ചുതെങ്ങിൽ സംഘടിപ്പിച്ചു. സമ്മേളനം ആൾ ഇന്ത്യ ഫിഷർസ് ആൻഡ് ഫിഷറീസ് വർക്കേഴ്സ് യൂണിയൻ അഖിലെന്ത്യ പ്രസിഡന്റ് പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.

യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ കെന്നടി, ജില്ലാ പ്രസിഡന്റ്‌ സി പയസ്, CITU ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യ-അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി ലൈജു, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ജെറാൾഡ്, ലിജാബോസ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് സമ്മേളനം 33 അംഗ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി കിരൺ ജോസഫ്നേയും, പ്രസിഡന്റായി നജീബ് തോപ്പിൽ പെരുമാതുറയെയും ട്രെഷററായി തോബിയാസ് കാർമൽനേയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES