Saturday, August 24, 2024
HomeANCHUTHENGUവിമാനത്തിലെ വധശ്രമം : അഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ പ്രതിഷേധം.

വിമാനത്തിലെ വധശ്രമം : അഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ പ്രതിഷേധം.

വിമാനത്തിൽ മുഖ്യന്ത്രിയ്ക്ക് നേരേ നടന്ന കോൺഗ്രസ് ഭീകരതയ്ക്കെതിരെ ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ജെറാൾഡ്, ലോക്കൽ കമ്മിറ്റി അംഗം കെ ബാബു,

ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖല സെക്രട്ടറി വിഷ്ണു മോഹൻ, മേഖല ജോയിന്റ് സെക്രട്ടറിമ്മാർ ആകാശ്, ജിതിൻ, വൈസ് പ്രസിഡന്റ്‌ വൈശാഖ്, അജയ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES