Sunday, September 1, 2024
HomeNATIONALസിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു.

സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു.

സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.

തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര സർക്കാരിനോടും നന്ദി പറയുന്നതായി
ഖുശ്ബു പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി.

നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ഖുശ്ബു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES