Wednesday, August 28, 2024
HomeINFORMATIONS & PROJECTSഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം.

ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം.

നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളില് ഹെല്മെറ്റ് നിർബന്ധമെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.
കേന്ദ്ര മോട്ടോർവാഹനനിയമം സെക്ഷന് 129 ഇതുസംബന്ധിച്ച്‌ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടർ വാഹന വകുപ്പ് കുറിപ്പിൽ പറയുന്നു.

നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാർനസും ക്രാഷ് ഹെല്മെറ്റും) അത്യാവശ്യഘട്ടങ്ങളിലൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാം എന്നും മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്. സഹയാത്രികന് നാലു വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികന് എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES