വിദേശത്ത് വച്ച് മരണമടഞ്ഞ സുമേഷിന്റെ കുടുംബത്തിന് കായിക്കര നന്മ പ്രവാസി കൂട്ടായിമയുടെ കൈത്താങ്ങ്.
നന്മ പ്രവാസി കൂട്ടായ്മയുടെ ധന സഹായം കൂട്ടായ്മ അംഗങ്ങളായ, ജോസ് സുഭാഷ്, സനിൽ സുമേഷിന്റെ വീട്ടിലെത്തി മാതാവിന് കൈമാറി.