Wednesday, August 28, 2024
HomeANCHUTHENGUഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നെടുംങ്ങണ്ടയിൽ ദീപസംഗമം...

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നെടുംങ്ങണ്ടയിൽ ദീപസംഗമം സംഘടിപ്പിച്ചു.

ഡൽഹിയിൽ സമരം ചെയുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നെടുംങ്ങണ്ടയിൽ ദീപ സംഗമം സംഘടിപ്പിച്ചു.

ദീപ സംഗമത്തിന്റെ ഉൽഘാഠനം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര നിർവ്വഹിച്ചു. പരിപാടിക്ക് വിജയ് വിമൽ, വിശാഖ്, മഞ്ജു, സച്ചു, സുമംഗല എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES