സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാ യി നിൽക്കുന്ന മരങ്ങൾ കാലവർഷകെടുതിയിൽ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവി ക്കാതിരിക്കൻ മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെല വിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്.
ഈ മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ ഇതിന്മേലുണ്ടാകുന്ന നഷ്ടങ്ങൾക്ക് ദുരന്ത നിവാരണ നിയമം 2005സെക്ഷൻ 30(2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തര വാദിയെന്നും ഇതിനാൽ വക്കം ഗ്രാമ പഞ്ചായത്ത് അറിയിക്കുന്നു.

