Wednesday, August 28, 2024
HomeNATIONALഒഡീഷയിലെ ട്രെയിന്‍ ദുരന്തം : പ്രധാനമന്ത്രി നരേന്ദ്രമോദി അപകട സ്ഥലം സന്ദർശിക്കുന്നു.

ഒഡീഷയിലെ ട്രെയിന്‍ ദുരന്തം : പ്രധാനമന്ത്രി നരേന്ദ്രമോദി അപകട സ്ഥലം സന്ദർശിക്കുന്നു.

ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദരശിക്കുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറില്‍ എത്തിയത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രദാന്‍ എന്നിവരും ഉണ്ടായിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മോദി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES