Friday, August 30, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുതലപ്പൊഴിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി 19 കാരൻ തൗഫീഖാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 മണിയോടെയാണ് മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.വിതുരയിൽ സ്ഥിരതാമസകാരനായ യുവാവ് പെരുമാതുറയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. യുവാവ് മാനസ്സിക പ്രശ്നമുള്ളയാളാണ് എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES