Saturday, August 31, 2024
HomeANCHUTHENGUവെൽഫെയർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ "കനറാ ഫിഷ് ഫാർമേഴ്സ്" അഞ്ചുതെങ്ങ് ഉൽഘാടനം ചെയ്തു.

വെൽഫെയർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ “കനറാ ഫിഷ് ഫാർമേഴ്സ്” അഞ്ചുതെങ്ങ് ഉൽഘാടനം ചെയ്തു.

വെൽഫെയർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ “കനറാ ഫിഷ് ഫാർമേഴ്സ് ബാങ്ക് ” അഞ്ചുതെങ്ങ് ബ്രാഞ്ച് ഉൽഘാടനം ചെയ്തു.

വെൽഫെയർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ “കനറാ ഫിഷ് ഫാർമേഴ്സ് ബാങ്ക് ” അഞ്ചുതെങ്ങ് ബ്രാഞ്ച് ഉൽഘാടനം ചെയ്തു.

അഞ്ചുതെങ്ങ് ജെൻക്ഷനിൽ ആരംഭിച്ച ബ്രാഞ്ചിന്റെ ഉത്ഘാടനം വെൽഫെയർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ “കനറാ ഫിഷ് ഫാർമേഴ്സ് ചെയർമാൻ രാഹുൽ ചക്രപാണി നിർവ്വഹിച്ചു.

ചടങ്ങിൽ കനറാ ഫിഷ് ഫാർമേഴ്സ് വെൽഫയർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ബോർഡ് അംഗം പി സ്റ്റെല്ലസ്, സംസ്ഥാന സമിതി അംഗം റോയ് ഫിലിപ്പ്,

▪️കനറാ ഫിഷ് ഫാർമേഴ്സ് ” സേവനങ്ങൾ.

അംഗങ്ങളിൽ നിന്ന് വാതിൽപ്പടിയിൽ പ്രതിദിന / പ്രതിവാര / പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപങ്ങൾ ശേഖരിക്കുന്നു, സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉപഭോക്താവ് നൽകുന്ന ബാങ്ക് അക്കൗണ്ടുകളിലേകക്ക് നേരിട്ട് നൽകുന്നു, ലളിതമായ മന്ദണ്ഡങ്ങളോടെ മിതമായ നിരക്കിൽ അംഗങ്ങൾക്ക് വായ്പനൽകുന്നു, മുതിർന്ന പൗരന്മാർക്കും എക്സ് സർവ്വീസ് പുരുഷന്മാർക്കും 0.5% അധിക പലിശ.

കൂടാതെ, ഓർഗാനിക് ഫിഷ് സ്റ്റാൾ, മത്സ്യകൃഷി പ്രോത്സാഹനം, ഇൻഷുറൻസ് വെൽഫയർ സ്കീമുകൾ, കടൽ ഭക്ഷ്യസംസ്കരണ യൂണിറ്റ് എന്നിവയോടൊപ്പം, ലോൺ സ്കീമുകളായി മൈക്രോ ലോണുകൾ, വ്യാപാര മിത്ര ലോണുകൾ, അംഗങ്ങളുടെ ക്ഷേമ പെൻഷൻ, മത്സ്യത്തിഴിലാളി ക്ഷേമ വായ്പ, ഗോൾഡ് ലോൺ സ്കീം, വസ്തുവകകൾക്കെതിരായ വായ്പകൽ, ബിസിനസ് ലോൺ, മത്സ്യവിളവെടുപ്പിനും വിപണനത്തിനും വായ്പ, ഐസ് ഫാക്ടറി വായ്പ, സമുദ്രോൽപ്പന്നങ്ങൾ ആരംഭിയ്ക്കാൻ വായ്പ, ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വായ്പകൾ, സമുദ്ര വിഭവ സംഭരണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വായ്പകൾ, സമുദ്രോൽപ്പന കയറ്റുമതി പിൻതുണ, സർക്കാർ സബ്‌സിഡികൾ ലഭ്യമാക്കുവാൻ മാർഗ്ഗനിർദ്ദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES