Wednesday, August 28, 2024
HomeANCHUTHENGUതാഴമ്പള്ളി സെന്റ് ജെയിംസ് ദേവാലയം ഇടവക മധ്യസ്ഥൻ യാക്കോബ് സ്ലീഹായുടെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

താഴമ്പള്ളി സെന്റ് ജെയിംസ് ദേവാലയം ഇടവക മധ്യസ്ഥൻ യാക്കോബ് സ്ലീഹായുടെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അഞ്ചുതെങ്ങ് താഴംപള്ളി ഇടവകയിലെ മദ്യസ്ഥനായ വിശുദ്ധ യാക്കോബ് സ്ലീഹായുടെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാദർ ഫ്രഡി ജോയി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

ജൂലൈ 29 (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥന. തുടർന്നു ഭക്തിസാന്ദ്രമായ ചപ്രപ്രതിക്ഷണം
30 ന് (ഞായറാഴ്ച) തിരുനാൾ ദിനം രാവിലെ 10:30 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES