പെരുമാതുറ മാടമ്പ് വിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ഷാർജയില്‍ അന്തരിച്ചു.
ഇൻ്റീരിയർ കമ്ബനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓണ്‍ലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു. നേരത്തെ മലയാള സിനിമയില്‍ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: നീതു. മക്കള്‍: നിഹാൻ, നേഹ.