Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ സ്വാകാര്യ വാഹനമിടിച്ച് മതിൽ തകർന്നു.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ സ്വാകാര്യ വാഹനമിടിച്ച് മതിൽ തകർന്നു.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ സ്വാകാര്യ വാഹനമിടിച്ച് മതിൽ തകർന്നു. കഴിഞ്ഞ 25 ന് . വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം :

നെടുംങ്ങണ്ട ഒന്നാം പാലത്തിന് സമീപം അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഹരിശ്രീ എന്ന വീടിന് മുന്നിലെ സംരക്ഷണ മതിലാണ് സ്വാകാര്യ വാഹനമിടിച്ച് പൂർണ്ണമായും തകർന്നത്.

ആർക്കും പരുക്കില്ല, വാഹനം വർക്കല ചിലക്കൂർ ഐക്കര സ്വദേശിയുടേതാണ്. വർക്കല നിന്നും ചിറയിൻകീഴ് ശാർക്കരയിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES