Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽനിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി : ശക്തമായ പരിശോധന തുടരുന്നു.

അഞ്ചുതെങ്ങിൽനിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി : ശക്തമായ പരിശോധന തുടരുന്നു.

അഞ്ചുതെങ്ങിൽനിന്ന് വീണ്ടും അന്യസംസ്ഥാന പഴകിയ മത്സ്യം പിടികൂടി. 25 കിലോ വീതമുള്ള എട്ടോളം പെട്ടികളിൽ സൂക്ഷിച്ച മത്സ്യമാണ് പിടികൂടിയത്.
കൂടുതൽ മത്സ്യങ്ങൾ കണ്ടെത്താനായി ശക്തമായ പരിശോധന വീണ്ടും തുടരുന്നതായാണ് സൂചന.

ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ആണ് പഴക്കം ചെന്ന200 കിലോ ചുണ്ണാമ്പ് വാള പിടികൂടി നശിപ്പിച്ചത്. മാസങ്ങൾക്ക്മുമ്പ് ഒരു കണ്ടെയ്നർ അന്യസംസ്ഥാന പഴകിയ മത്സ്യം ഇവിടെനിന്ന് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES