അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്, കേരളടൂറിസംവകുപ്പ് ഉത്തരവാദിത്തടൂറിസം മിഷൻ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കേരളടൂറിസം വകുപ്പ് ഉത്തരവാദിത്തടൂറിസം മിഷൻ നടപ്പിലാക്കുന്ന പേപ്പർ പ്രൊജക്റ്റ് പദ്ധതി യുടെ ഭാഗമായി ടൂറിസം വികസനത്തിന്റെ നാട് വികസനത്തിനോടോപ്പം, നാട്ടിലെആളുകൾക്ക് സ്വന്തമായിവരുമാനം കിട്ടുന്നപരിശീലനം നൽകുന്നതിനു തീരുമാനി ച്ചു, തുണിസഞ്ചി നിർമാണം,പേപ്പർബാഗ് നിർമ്മാണം,നാടൻ പാചകരീതി, കമ്മ്യൂണിറ്റി ടൂർ ലീഡർ (പ്ലസ് ടു യോഗ്യത), ഹോംസ്റ്റേ ആരംഭിക്കുന്നതിനുള്ള പരിശീലനം, അഗ്രിടൂറിസം വർക്ക് എന്നിവയിലാണ് പരിശീലനംനൽകുന്നത്.
താല്പര്യമുള്ളവർ വെള്ളപേപ്പറിൽ,ഫോൺ നമ്പർഅടക്കം രേഖ പെടുത്തിയഅപേക്ഷ 2022സെപ്റ്റംബർ 3-തീയതിക്കകം പഞ്ചായത്തിൽ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അറിയിച്ചു.

