Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിൽ അപകടകരമാം വിധം കെട്ടിക്കിടന്ന മണലും മാലിന്യങ്ങളും നീക്കം ചെയ്തു.

അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിൽ അപകടകരമാം വിധം കെട്ടിക്കിടന്ന മണലും മാലിന്യങ്ങളും നീക്കം ചെയ്തു.

അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിൽ അപകടകരമാം വിധം കെട്ടിക്കിടന്ന മണലും മാലിന്യങ്ങളും നീക്കം ചെയ്തു. പാലത്തിന്റെ ഇരുവശങ്ങളിലായി കെട്ടിക്കിടന്ന മണലും മറ്റ് മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്.

പൊതുമരാമത്ത് വകുപ്പ് കാരർ നൽകി ശുചീകരണ പ്രവർത്തികൾ നടത്തുകയായിരുന്നു. പാലത്തിനു മുകളിൽ മണലും മറ്റു മാലിന്യങ്ങളും കെട്ടിക്കിടന്നത് ഇരുചക്ര വാഹനങ്ങളിലെ രാത്രികൾക്ക് വൻ അപകട ഭീഷണി ഉയർത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES