Friday, August 30, 2024
HomeANCHUTHENGUമാമ്പള്ളി-നെടുങ്ങണ്ട മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 17 ന്.

മാമ്പള്ളി-നെടുങ്ങണ്ട മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 17 ന്.

മാമ്പള്ളി – നെടുങ്ങണ്ട മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം 2022 ഡിസംബർ 17-ാം തീയതി രാവിലെ 11 മണിക്ക് സംഘം ഓഫീസ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.

പ്രസിഡന്റ് ആർ. ജറാൾഡ് -ന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിലെ അജണ്ടകൾ നോട്ടീസ് വായിച്ച അംഗീകരിക്കൽ, സംഘത്തിന്റെ പ്രവർത്തന റിപ്പോർട്ട അംഗീകരിക്കുൽ,2021-22 വർഷത്തെ വരവ് ചെലവ് കണക്ക് അവതരണം, 2023-24 വർഷത്തെ ബഡ്ജറ്റ് അവതരണം, ആഡിറ്റ് സർട്ടിഫിക്കറ്റ് 2018-19 2019-20, അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി അവതരിപ്പിക്കുന മറ്റ് അത്യാവശ്യ കാര്യങ്ങൾ, പ്രമേയങ്ങളും ചോദ്യങ്ങളും, 10 എന്നിങ്ങനെയാണ്.

ചോദ്യങ്ങളും പ്രമേയങ്ങളും 2022 ഡിസംബർ 12-ാം തിയതി വൈകുന്നേരം 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.

വാർഷിക റിപ്പോർട്ടും കണക്കുകളും സംഘം ഓഫീസിൽ നിന്നു ലഭിക്കുന്നതാണ്ണെന്നും സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES