Wednesday, August 28, 2024
HomeKERALAബില്ലടച്ചില്ല : ഗ്രീൻ ഫിൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു.

ബില്ലടച്ചില്ല : ഗ്രീൻ ഫിൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു.

ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെ തിരുവനന്തപുരത്തെ ഗ്രീൻ ഫിൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് KSEB.

രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കുടിശ്ശിക വന്നതോടെയാണ് കെ.എസ്.ഇ.ബി യുടെ കടുത്ത നടപടി.

ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത് . കെ.എസ്.എഫ്.എലാണ് ബിൽ തുക അടയ്ക്കേണ്ടത് . എന്നാൽ ഈ കമ്പനി നേരത്ത തന്നെ അടച്ച് പൂട്ടി യതായാണ് വിവരം. കുടിശ്ശിക വന്ന തുക കേരള ക്രിക്കറ്റ് അസോസിയേഷൻ അടക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES