അഞ്ചുതെങ്ങ് പൂത്തുറ പേച്ചിനവിളാകം ബിനു സെൽവൻ (51) നിര്യതയായി.
▪️2024 ഏപ്രിൽ 25
പൂത്തുറ ഇടവക മതബോധന സമിതിയിലെ സജീവ അധ്യാപികയും, കരിസ്മാറ്റിക് ഗ്രൂപ്പിലെ സജീവ അംഗവുമായിരുന്നു. ഏറെക്കാലമായ് ക്യാൻസർ ബാധയെതുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ് : സെൽവൻ
മക്കൾ : ബിൻസി, സച്ചിൻ
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3:30 ന് പൂത്തുറ സെന്റ് റോക്കി ദേവാലയത്തിൽ.