Friday, July 31, 2026
HomeAATINGAL

AATINGAL

ആറ്റിങ്ങലിൽ അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ : അഞ്ചുതെങ്ങ് സ്വദേശിക്ക് പരുക്ക്.

ആറ്റിങ്ങലിൽ അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ, അഞ്ചുതെങ്ങ് സ്വദേശിക്ക് പരുക്ക്. ആറ്റിങ്ങൽ നഗരസഭ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേയുടെ ഇരുഭാഗങ്ങളിലേയും ഫുട്പാത്തിലെ ഇളക്ട്രിക് പോസ്റ്റ്‌കളിൽ സ്ഥാപിച്ച പൂച്ചട്ടികളാണ് കാൽനട...

ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ആറ്റിങ്ങലിൽ ഐക്യദാർഢ്യം.

ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ആറ്റിങ്ങലിൽ ഐക്യദാർഢ്യം. ഉത്തർപ്രദേശിലെ നോയിഡയിലും വി-ഗാർഡിൻ്റെ രുദ്രാപൂർ ഫാക്ടറിയിലും പന്തിനഗർ വ്യവസായ മേഖലയിലും ഉൾപ്പെടെ ഉത്തരേന്ത്യയിൽ ശമ്പള വർദ്ധനവും വർദ്ധിപ്പിച്ച ജോലി സമയം കുറക്കണമെന്നും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും...

നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.

അടിയന്തിര അറ്റകുറ്റപണികൾ ആറ്റിങ്ങൽ 110 കെ.വി. സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം പൂർണ്ണമായി നിർത്തിവച്ചിട്ടുള്ള അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിലേക്കായി, നാളെ (ഒക്ടോബർ 26 ഞായറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ...

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പൻ അനുസ്മരണം പി.കെ.എസ് ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ നന്ദു രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു...

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 134. 20 ലക്ഷം രൂപ അനുവദിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 1.34 ,20,000 രൂപ അനുവദിച്ചു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ശാസ്താം നട- മുട്ടയ്കാട് റോഡിന് 68.20 ലക്ഷം രൂപയും, വക്കം ഗ്രാമ പഞ്ചായത്തിലെ ഏറൽ ജംഗ്ഷൻ –...