അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനിക്ക് എൽഎൽബി. അഞ്ചുതെങ്ങ് മാമ്പള്ളി ചീലാന്തിമൂട്ടിൽ ഡോണ ജാക്സൺ ആണ് അഡ്വക്കേറ്റായി എൻട്രോൾ ചെയ്തത്.
മാമ്പള്ളി ചീലാന്തിമൂട്
ജാക്സൻ, ജട്രൂട് ജാക്സൻ ദമ്പതികളുടെ മകളാണ് ഡോണ ജാക്സൺ. സഹോദരങ്ങൾ ജിനു, ഡൈന.
സുനാമി ഫണ്ടിൽ ഉൾപ്പെടുത്തി സർക്കാർ നിർമ്മിച്ചു നൽകിയ വീടിന്റെ മേൽക്കൂര തകർന്നുവീണു. അഞ്ചുതെങ്ങ് 6-ാം വാർഡിൽ പുത്തൻനട കേട്ടുപുര കറിച്ചട്ടിമൂലിയിൽ (സുനാമി കോളനി) ആന്റോ – ട്രീസ ദമ്പതികളുടെ വീടിന്റെ കോൺഗ്രീറ്റ് കൊണ്ടുള്ള...
അഞ്ചുതെങ്ങ് മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശം...
സ്കൂട്ടിയിൽനിന്നാരംഭിച്ച അഞ്ചുതെങ്ങ് സ്വദേശിനിയുടെ ഡ്രൈവിങ്ങ് കമ്പം ഇന്നിതാ ഹെവി വാഹനങ്ങളും പിന്നിട്ടിരിക്കുന്നു. ഇതോടെ ഹെവി ലൈസൻസുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ആദ്യ വനിതയെന്ന ബഹുമതിയും അഞ്ചുതെങ്ങ് സ്വദേശിനിയായ ഈ 39 കാരി...
കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതിപ്രകാരം പ്രതിദിനം 15,000 ലിറ്ററിൽത്താഴെ ഉപഭോഗ മുള്ള ബി.പി.എൽ. വിഭാഗ ത്തിലെ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളത്തിനാ യി ജനവരി ഒന്നു മുതൽ 31 വരെ കോമൺസർവ്വീസ് സെന്ററുകൾ...