അഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് നടത്തിയവരിൽ പ്രധാന പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. റെക്രൂട്ട്മെന്റ് സംഘതലവൻ അലക്സ് സന്തോഷിന്റെ മുഖ്യ ഇടനിലക്കാരായ് പ്രവർത്തിച്ച തുമ്പ സ്വദേശി പ്രിയൻ കരിങ്കുളം സ്വദേശി അരുൺ...
റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സമയബന്ധിതമായ് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.യുദ്ധത്തിനായി റഷ്യയിലേക്ക് ഇന്ത്യക്കാരെ കടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യക്കാരെ യുദ്ധഭൂമിയിലേക്ക് വിടുന്നത് അംഗീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ...
റഷ്യ ഉക്രയിൻ യുദ്ധ ഭൂമിയിൽ നിന്നും അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനെ ഡൽഹിയിലെത്തിച്ചു. റിക്രൂട്ട്മെന്റ് ഏജന്റ്മാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിന്റ് സെബാസ്റ്റ്യൻ ആണ് ഇന്ന് (തിങ്കളാഴ്ച) മോസ്കോയിൽ...
റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരിൽ രണ്ടുപേരെ ഇന്ത്യൻ എംബസിയിൽ എത്തിച്ചതായ് റിപ്പോർട്ട്കൾ. ഇവരിൽ ഒരാൾ അഞ്ചുതെങ്ങിൽ നിന്ന് തൊഴിൽതട്ടിപ്പിലൂടെ റഷ്യയിൽ കുടുങ്ങിയ പ്രിൻസാണെന്ന റിപ്പോർട്ട്കളാണ് പുറത്തുവന്നിരിക്കുന്നത്.
തൊഴിൽ തട്ടിപ്പിലൂടെ റഷ്യയിലേക്ക് കടത്തിയതിൽ രണ്ടോളം മലയാളികളെ ഇന്ത്യൻ...
റഷ്യ- യുക്രൈൻ യുദ്ധഭൂമിയിലേക്ക് മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ ഇടനിലക്കാർക്കെതിരെ ശക്തമായ നടപടിയ്ക്കൊരുങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
തിരുവനന്തപുരം തുമ്പയില്‍നിന്ന് റഷ്യയിലെത്തി അവിടുത്തെ പൗരനായി മാറിയ സന്തോഷ് അലക്സ് എന്നയാളാണ് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയ...