Sunday, September 6, 2026
HomeINTER NATIONAL

INTER NATIONAL

കമ്പോഡിയ : യുവാക്കളുടെ ബന്ധുക്കൾ മുരളീധരനെ കണ്ട് നിവേദനം നൽകി.

കമ്പോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളുടെ അമ്മമാർ വി മുരളീധരൻ എംഎൽഎയെ കണ്ട് നിവേദനം നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ ഒപ്പമുണ്ടായിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളി ഓലു വിളാകം അരുൺ...

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി.

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി. പത്തൊൻപത് മലയാളികളും, ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ ഇരുപതോളം പേർ കമ്പോടിയൻ ജെയിലിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്കൾ. ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്‌കൾ....

അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചോളം യുവാക്കളെ കമ്പോഡിയയിൽനിന്ന് കാണാതായി.

അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചോളം യുവാക്കളെ കമ്പോടിയയിൽ നിന്ന് കാണാതായതായി പരാതി. അഞ്ചുതെങ്ങ് മണ്ണത്ത് വീട്ടിൽ ഷാൻ തദയൂസ് (24),പണ്ടകശാല തെക്കുംമുറി വീട്ടിൽ ബിൻസ് ലാൽ (24), പുത്തൻമണ്ണ്, ലക്ഷംവീട്ടിൽ നിധിൻ യോഹന്നാൻ (26),...

അഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് : പ്രധാന പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.

അഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് നടത്തിയവരിൽ പ്രധാന പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. റെക്രൂട്ട്മെന്റ് സംഘതലവൻ അലക്സ് സന്തോഷിന്റെ മുഖ്യ ഇടനിലക്കാരായ് പ്രവർത്തിച്ച തുമ്പ സ്വദേശി പ്രിയൻ കരിങ്കുളം സ്വദേശി അരുൺ...

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സമയബന്ധിതമായ് നാട്ടിലെത്തിക്കും : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സമയബന്ധിതമായ് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.യുദ്ധത്തിനായി റഷ്യയിലേക്ക് ഇന്ത്യക്കാരെ കടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യക്കാരെ യുദ്ധഭൂമിയിലേക്ക് വിടുന്നത് അംഗീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ...