അഞ്ചുതെങ്ങ് പൂത്തുറ, വേലിമുക്കിൽ പുതിയതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്.
അക്ഷയ / സിഎസ്സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങളിൽ പ്രവർത്തി പരിജമയുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് : 7025150640 / 9400846529
അഞ്ചുതെങ്ങിൽ പ്രവർത്തിയ്ക്കുന്ന പ്രമുഖ സ്റ്റിച്ചിങ് സെന്ററിലേക്ക് ടെയ് ലേഴ്സ്നെ ആവിശ്യമുണ്ട്. വനിത ടൈലർമാരെയാണ് ആവിശ്യം. ആകർഷകമായ ശമ്പളം.
കൂടുതൽ വിവരങ്ങൾക്ക് 9656624804 / 8921411398
പഞ്ചായത്തുകളിലെ താൽക്കാലിക ഒഴിവുകളിലും പ്രത്യേക പ്രോജക്ടിൻ്റെ ഭാഗമായുള്ള ജോലികളിലും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമിച്ചിട്ടുള്ള മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ട് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ ഉത്തരവ്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ...
പൂത്തുറ ശിങ്കാരത്തോപ്പിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവാ CSC ജനസേവ കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് , പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനതാല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് poothuradigitalcsc@gmail.com ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ vഇവരങ്ങൾക്ക് : 7025150640
കടയ്ക്കാവൂർ മീരാൻകടവിൽ പ്രവർത്തിക്കുന്ന ആശ്രയ ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്‌സിനെ ആവിശ്യമുണ്ട്.അത്യാഹിത വിഭാഗത്തോട്കൂടിയ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന പ്രമുഖ ആശുപതിയിലേക്കാണ് സ്റ്റാഫ് നേഴ്‌സിനെ ആവിയമുള്ളത്.
ആധുനിക സജ്ജികരണത്തോടുകുടിയുള്ള അത്യാഹിത വിഭാഗത്തിലേക്കാണ് രണ്ട് വർഷത്തിന് മുകളിൽ...