കടയ്ക്കാവൂർ ചെക്കാലവിളാകത്തുണ്ടായ വാഹനാംപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശികൾക്ക് ഗുരുതര പരുക്ക്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം.
അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് വന്ന സ്കൂട്ടി വാഹനം എതിർ ദിശയിൽ നിന്ന് വന്ന...
കടയ്ക്കാവൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 നായിരിന്നു സംഭവം. കടയ്ക്കാവൂർ -...
കായിക്കര കടവിൽ അഞ്ചുതെങ്ങ് സ്വദേശിനിയായ (65) കാരിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ (കടയ്ക്കാവൂർ വടതാഴി) ഡെയ്സി (65) ന്റെ മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെ പ്രദേശവാസികളാണ്...
വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ചെക്കാലവിളാകത്തു നിന്നും ബീച്ച് റോഡ് വഴി അഞ്ചുതെങ്ങിലോട്ട് പോകുമ്പോൾ, ഇന്നലെ രവിലെയോടെ, എം.ടി.എം കാർഡ്, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും, കുറച്ച് തുകയും...