Friday, October 9, 2026
HomeKADAKKAVUR

KADAKKAVUR

നിലയ്ക്കാമുക്കിൽ പ്രിയദർശിനി പണിമുടക്കി : സ്ത്രീകളും വിദ്യാർത്ഥികളും പെരുവഴിയിലായി.

പ്രിയദർശിനി പണിമുടക്കി, സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധിപേർ മഴയത്ത് പെരുവഴിയിലായി. ഇന്ന് വൈകിട്ട് 3:20 ഓടെയായിരുന്നു സംഭവം തിരുവനന്തപുരം - ആറ്റിങ്ങൽ - വക്കം ഭാഗത്തേക്ക്‌ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്ത്രീ...

അപ്രഖ്യാപിത പവ്വർകട്ട് : കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ബിജെപി പ്രതിഷേധം.

അപ്രഖ്യാപിതമായ ലോഡ് ഷഡ്ഡിങ്ങിനെതിരെ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ബിജെപി കടയ്ക്കാവൂർ അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്...

അഞ്ചുതെങ്ങിൽ പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു.

അഞ്ചുതെങ്ങ് പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു. ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കവേ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങളുമായി എത്തുവരിൽ ചിലർക്ക് സ്വജനപകക്ഷാർത്ഥം നിര തെറ്റിച്ച്...

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. 12:30 ഓടെ മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി...