കഠിനംകുളം മര്യനാട് കണ്ടെത്തിയ അപൂർവ്വ വസ്തു ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഇത് 16.790 ഗ്രാമാണെന്ന് കൃത്യതപ്പെടുത്തി പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റെടുക്കുകയായിരുന്നു.
വിദഗ്ദ്ധ പരിശോധനയിൽ ഇത് തിമിംഗല ശർദ്ധിയാണെന്ന് കണ്ടെത്താൻ...
മര്യനാട് തീരത്ത് അപൂർവ്വ വസ്തു കണ്ടെത്തി, തിമിംഗല ശർദ്ധിയെന്ന് സംശയം. കഠിനംകുളം മര്യനാട് തീരത്താണ് ഉദ്ദേശം 10 കിലോയോളം ഭാരം തോന്നിപ്പിക്കുന്ന അപൂർവ്വ വസ്തു മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.
ഇന്ന് രാവിലെ 10 : 30...
മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മാര്യനാട് സ്വദേശി മരിച്ചു.
ഇന്ന് രാവിലെ 6:30 നായിരുന്നു സംഭവം. മര്യനാട് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യബന്ധനയാനമാണ് ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റി അപകടം സംഭവിച്ചത്.
മര്യനാട് സ്വദേശി അരുൾ...
തദ്ദേശസ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പൊതു ആവശ്യ ഫണ്ടി (ജനറൽ പർപ്പസ് ഫണ്ട്) ൽ രണ്ടു ഗഡുകൂടി അനുവദിച്ചു.
ത്രിതല പഞ്ചായത്തുകൾ നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി 421 കോടി രൂപയാണ് അനുവദിച്ചത്....
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി കൊല്ലപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ വിക്ടർ തോമസ് (50) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം...