Saturday, November 16, 2024
HomeKERALA

KERALA

മുനമ്പം തീരജനതയുടെ റവന്യു അവകാശാങ്ങൾക്കായ് കത്തോലിക്ക സംഘടനകളുടെ ഐക്യദാർഢ്യം.

ഐക്യദാർഢ്യ സമ്മേളനം മുനമ്പം തീരജനതയുടെ റവന്യു അവകാശാങ്ങൾ സംരക്ഷിക്കാൻ തലസ്ഥാനത്ത് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശമാക്കിയ ഭൂമിയുടെമേലുള്ള റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള അടിയന്തിര ഇടപെടല്‍ സംസ്ഥാന സർക്കാരിന്റെ...

തീരപ്രദേശത്ത് വീടുകളുടെ വിലക്ക് നീങ്ങും, 10 ലക്ഷം പേർക്ക് ആശ്വാസമാവും

സംസ്ഥാനത്തെ 66 പഞ്ചായത്തുകളെതീരദേശപരിപാലന നിയമത്തിലെ (സി.ആർ.ഇസെഡ്) സോൺ മൂന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റാൻ കേന്ദ്രം അനുമതി നൽകിയത് 10 ലക്ഷത്തോളം പേർക്ക് ആശ്വാസമാകും. തീരദേശവാസികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ വീട് അനുവദിക്കാൻ കഴിയും.സ്വന്തം സ്ഥലത്ത്...

സർക്കാർ ഓഫീസുകളിൽ “ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ” നിർബന്ധമാക്കി.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസിലും ഉദ്യോഗസ്ഥർ ഓഫീസിൽ ഹാജരാകുന്ന സമയം കൈവശമുള്ള തുകയെ സംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ, പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തി...

കോസ്റ്റല്‍ പോലീസിന് നേവിയുടെ പ്രത്യേക പരിശീലന ക്ലാസ്.

കടലിനെ അടുത്തറിയാന്‍ കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലന ക്ലാസ്. ഈ മാസം 24, 25 തീയതികളില്‍ കൊച്ചിയിലെ നേവല്‍ ആസ്ഥാനത്താണ് കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട ക്ലാസ് നടക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ...

പാർലമെന്റ് തെരഞ്ഞെടുപ്പ് : മണ്ഡലങ്ങളും പോളിംഗ് ശതമാനവും.

വോട്ടുചെയ്തവർ 1.97കോടി 71.27% സംസ്ഥാനത്തെ 2,77,49,158 വോട്ടർമാരിൽ 1,97,77478 പേർ ലോക്സഭാതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. 71.27ശതമാനം.കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ആറ് ശതമാനം കുറവ്. 94,75,090 പുരുഷൻമാരും 1,0302238 സ്ത്രീകളും 150 ഭിന്നലിംഗക്കാരും വോട്ട് ചെയ്തു. 85...