Thursday, October 31, 2024
HomeMAN MISSING

MAN MISSING

കടയ്ക്കാവൂർ ചമ്പാവിൽ നിന്ന് കാണാതായ യുവതിയെ പഞ്ചാബിൽ കണ്ടെത്തി.

കടയ്ക്കാവൂർ ചമ്പാവിൽ നിന്ന് കാണാതായ ചമ്പാവ് സ്വദേശിനിയായ യുവതിയെ പഞ്ചാബിൽ നിന്ന് കണ്ടെത്തി. കടയ്ക്കാവൂർ, ചമ്പാവ് വർഗ്ഗീസ് ഭവനിൽ അൻസ്ലിന്റെ ഭാര്യ വിജി വർഗ്ഗീസ് (30) നെയാണ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. ചമ്പാവിൽ...

മാനസ്സിക പ്രശ്നങ്ങളുള്ള കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനിയായ യുവതിയെ കാണ്മാനില്ല.

മാനസ്സിക പ്രശ്നങ്ങളുള്ള ചമ്പാവ് സ്വദേശിനിയായ യുവതിയെ കാണ്മാനില്ല. കടയ്ക്കാവൂർ, ചമ്പാവ് വർഗ്ഗീസ് ഭവനിൽ അൻസ്ലിന്റെ ഭാര്യ വിജി വർഗ്ഗീസ് (30) നെയാണ് കഴിഞ്ഞദിവസം കടയ്ക്കാവൂർ ചമ്പാവ് പള്ളിയ്ക്ക് സമീപത്ത്നിന്നും കാണാതായത്. കാണാതാകുമ്പോൾ കറുത്ത നിറത്തിൽ...

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം ജോസ് - ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസ് (15) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 10.10...

അഞ്ചുതെങ്ങ് കടലിൽ മുങ്ങിമരിച്ച ജിയോ തോമസിന് നാടിന്റെ യാത്രാമൊഴി.

അഞ്ചുതെങ്ങ് കടലിൽ മുങ്ങിമരിച്ച അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി ജിയോ തോമസിന് ആയിരങ്ങളുടെ യാത്രാമൊഴി. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയ്ക്കായ് : തെരച്ചിൽ തുടരുന്നു.

അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയ്ക്കായ് തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം ജോസ് - ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസ് (15) നായയാണ് ഇന്നലെ രാത്രിയോടെ നിറുത്തിവച്ച തിരച്ചിൽ ഇന്ന്...