Sunday, June 29, 2025
HomePERUMATHURA

PERUMATHURA

കാർഗോ കടലിൽ വീണു : അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്.

കേരള തീരത്ത് അറബിക്കടലിൽ കപ്പലിൽ നിന്നും കാർഗോ കടലിൽവീണു. അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്. അത് കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം...

കള്ളക്കടൽ പ്രതിഭാസം : പ്രത്യേക ജാഗ്രതാ നിർദേശം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ നാളെ (21/05/2025) പകൽ 11.30 മുതൽ 22/05/2025 ഉച്ചയ്ക്ക് 2.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി...

മുതലപ്പൊഴിയിലെ മണൽ നീക്കം ഫുട്ബോൾ മത്സരവുമായി മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം

മുതലപ്പൊഴി ഹാർബർ അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെടുന്ന മണൽതിട്ട നീക്കം ചെയ്യാത്തതിൽ മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം. അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ടയിടത്ത് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചാണ് മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി...

ലഹരിവ്യാപനം : അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ മിന്നൽ പരിശോധന.

ലഹരി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പരിശോധന നടത്തി. പരിശോധനകൾക്ക് റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി...

പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ – 2 : പൊഴിക്കര ബോയ്സ് ചമ്പ്യന്മാർ

പെരുമാതുറ പ്രീമിയർ ലീഗ് (പി.പി.എൽ) ക്രിക്കറ്റ് സീസൺ രണ്ടിൽ പൊഴിക്കര ബോയ്സ് ചാമ്പ്യന്മാരായി. റിള നയിച്ച റെഡ് റാപ്റ്റേഴ്സ് സുൽഫി നയിച്ച പൊഴിക്കര ബോയ്സ് ഫൈനൽ പോരാട്ടത്തിൽ റെഡ് റാപ്റ്റേഴ്സിനെതിരെ പൊഴിക്കര ബോയ്സ്...