Saturday, August 24, 2024
HomePRAVASI

PRAVASI

പെരുമാതുറ സ്വദേശി ഷാർജയില്‍ അന്തരിച്ചു.

പെരുമാതുറ മാടമ്പ് വിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ഷാർജയില്‍ അന്തരിച്ചു. ഇൻ്റീരിയർ കമ്ബനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓണ്‍ലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു. നേരത്തെ മലയാള സിനിമയില്‍ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കള്‍:...

റഷ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തീവ്രശ്രമം.

റഷ്യ- യുക്രെയിൻ യുദ്ധമുഖത്ത് നിയോഗിക്കാനായി തൊഴിൽ തട്ടിപ്പിലൂടെ റഷ്യയിലേക്ക് കടത്തിയ അഞ്ചുതെങ്ങ് സ്വദേശികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ വിദേശകാര്യ മന്ത്രാലാത്തിന്റെ തീവ്രശ്രമം തുടരുന്നു. ഇന്റർപോൾ വഴി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ കണ്ടെത്തി തിരിച്ചെത്തിക്കാനാണ് സി.ബി.ഐ...

ഇറാൻ അതിർത്തി ലംഘനം : മോചിതരായ അഞ്ചുതെങ്ങ് സ്വദേശികൾ വീടുകളിലെത്തി.

സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പൊലീസ് പിടികൂടി തടവിലാക്കിയ അഞ്ചുതെങ്ങ് സ്വദേശികൾ മോചിതരായി വീടുകളിലെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികൾ ഉൾപ്പെടെയുള്ള 11 അംഗ മത്സ്യത്തൊഴിലാളികളാണ് മോചിതരായത്. അജ്‌മാനിൽനിന്ന് ജൂൺ 18ന് വൈകിട്ട് മത്സ്യബ ന്ധനത്തിന് പോകവെയാണ്...

യുഎഇ യിൽ ശാർക്കര ഭരണി മഹോത്സവം ആഘോഷിച്ചു.

യുഎഇ യിൽ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര ഭരണി മഹോത്സവം ആഘോഷിച്ചു. കെഎൽ പതിനാറ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മഹോത്സവം സംഘടിപ്പിച്ചത്. ആചാര്യ ശ്രീ തിപ്പയാർ തെക്കേമഠം വെന്നിക്കൽ ശശി മുഖ്യ കാർമികത്വം വഹിച്ച മഹോത്സവ...

പ്രവാസി കോൺഗ്രസ്‌ വക്കം മണ്ഡലം അഡ്ഹോക്ക് കമ്മറ്റി രൂപികരിച്ചു.

കേരളാ സ്റ്റേറ്റ് പ്രവാസി കോൺഗ്രസ്‌ വക്കം മണ്ഡലം കമ്മിറ്റിയ്ക്ക് രൂപം നൽകുവാൻ വക്കം വിദ്യാലയം ട്യൂഷൻ സെന്ററിൽ ചേർന്ന പ്രവാസി സമ്മേളനം തീരുമാനിച്ചു. പ്രവാസികൾക്കുള്ള ആനുകൂല്യം 70 വയസ്സുവരെയുള്ളവർക്ക് ലഭിക്കത്തക്കവിധം പുനർക്രമീകരിക്കണമെന്ന് സമ്മേളനം...