Tuesday, July 1, 2025
HomeSPORTS

SPORTS

അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങൾക്ക് ബ്ലാക്ക് ബെൽറ്റ്‌.

അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങൾ ബ്ലാക്ക് ബെൽറ്റ്‌ ക്രസ്ഥമാക്കി. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ (തിട്ടയിൽ വീട്, കടയ്ക്കാവൂർ) സതികുമാർ ശശികല ദമ്പതികളുടെ മക്കളായ ശ്രീരാഗ് (11), ശ്രീ ഹരി (11) ആണ് ഈ നേട്ടത്തിന്...

അഞ്ചുതെങ്ങ് സ്വദേശിയായ പതിനാറ്കാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു.

അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ പതിനാറ്കാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുക്കാ സോക്കാർ ക്ലബിലേക്കാണ് സെലക്ഷൻ ലഭിച്ചത്. അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിള ശിവാനന്ദനത്തിൽ ബാനർജി സീമ ദമ്പതികളുടെ...

പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ – 2 : പൊഴിക്കര ബോയ്സ് ചമ്പ്യന്മാർ

പെരുമാതുറ പ്രീമിയർ ലീഗ് (പി.പി.എൽ) ക്രിക്കറ്റ് സീസൺ രണ്ടിൽ പൊഴിക്കര ബോയ്സ് ചാമ്പ്യന്മാരായി. റിള നയിച്ച റെഡ് റാപ്റ്റേഴ്സ് സുൽഫി നയിച്ച പൊഴിക്കര ബോയ്സ് ഫൈനൽ പോരാട്ടത്തിൽ റെഡ് റാപ്റ്റേഴ്സിനെതിരെ പൊഴിക്കര ബോയ്സ്...

അഞ്ചുതെങ്ങ് സ്വദേശിനിയെ ജില്ലാ വനിതാ കബഡി ടീമിൽ തിരഞ്ഞെടുത്തു.

അഞ്ചുതെങ്ങ് മീരാൻകടവ് സ്വദേശിനിയെ കേരള യൂണിവേഴ്‌സിറ്റി ജില്ലാ വനിതാ കബഡി ടീമിൽ തിരഞ്ഞെടുത്തു. അഞ്ചുതെങ്ങ് വാടയിൽവീട്ടിൽ രാജു ജോൺ, ജാസ്മിൻ ദമ്പതികളുടെ മകൾ ക്രിസ്റ്റീൽഡ രാജു ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. കൊല്ലം...

സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം : ക്രിക്കറ്റ് ടൂർണ്ണമെന്റിലേക്ക് ടീമുകളെ ക്ഷണിക്കുന്നു.

സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. സിപിഐ (എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ഒക്ടോബർ 20, 21 തീയതികളിൽ കായിക്കരയിൽ ചേരുന്ന സമ്മേളനത്തിന്റെ...