Sunday, December 8, 2024
HomeTHIRUVANANTHAPURAM

THIRUVANANTHAPURAM

ലോക മത്സ്യത്തൊഴിലാളി ദിനം : മത്സ്യത്തൊഴിലാളികൾ കഞ്ഞിക്കലങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.

വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് കല്ലടിക്കുന്നതിനുവേണ്ടി അദാനിക്ക് മുതലപ്പൊഴിയുടെ തെക്കുഭാഗം തുറന്നുകൊടുത്തതും അശാസ്ത്രീയ നിർമ്മാണവും വഴി മത്സ്യത്തൊഴിലാളികളെ കെണിയിൽപ്പെടുത്തിയതുമൂലം മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേത്യ ത്വത്തിൽ മുതലപ്പൊഴിയിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ...

ഹരിത കർമസേനയ്ക്ക് സിഐടിയു യൂണിയൻ രൂപീകരിച്ചു : ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് സിഐടിയു യുണിയൻ രൂപികരിച്ചു. തിരുവനന്തപുരം ജില്ലാ ഹരിതസേന വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. ഭാരവാഹികൾ: അഞ്ചുതെങ്ങ്...

നവാഗത സംവിധായകൻ അജിത് മാമ്പള്ളിയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത കലാ സാഹിത്യ കൂട്ടായ്മയുടെ ആദരം.

നവാഗത സംവിധായകൻ അജിത് മാമ്പള്ളിയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത കലാ സാഹിത്യ കൂട്ടായ്മയുടെ ആദരം. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കലാ സാഹിത്യ കൂട്ടായ്മയായ " സീ ആർട്ട്‌" ന്റെ പ്രഥമ കൂടിച്ചേരലും സമിതി രൂപീകരണത്തിന്റെയും...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ 14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ടീം സെലക്ഷൻ സംഘടിപ്പിക്കുന്നു.

14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ല ക്രിക്കറ്റ് ടിമിനെ 14-07-2024 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ (സ്പോർട്‌സ് ഹബ്) വച്ച് തിരഞ്ഞെടുക്കുന്നു. അപേക്ഷകൻ 2010 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ...

ശ്രീ ഗണേശോത്സവ സന്ദേശപ്രയാണം തൃച്ചന്തൂരിൽ നിന്ന് ആരംഭിച്ചു.

ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോ ത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീഗണേശ സമിതിയുടെയുംനേതൃത്വത്തിലുള്ള ഗണേശോത്സവം 2024 ഭാഗമായി ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്നാട് തൃച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ ഇന്ന് (7-7 - 24) രാവിലെ...