വർക്കല പാപനാശം തീരത്തും കൽക്ഷോഭം രൂക്ഷമായതോടെ രണ്ട് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി.
ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തിരകൾ 15 മീറ്ററോളം ഉള്ളിലേക്ക് കയറിയിരുന്നു, ഇതേത്തുടർന്ന് ഇവിടെ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയാണ്. ഇവിടെ രണ്ടു...
വർക്കല കടലിൽ ടൈറ്റാനിക്കിന് സമാനമായ തകർന്ന കപ്പൽ കണ്ടെത്തിയെന്ന പ്രചാരം, സ്വകാര്യ സ്കൂബ ഡൈവിങ് സ്ഥാപനത്തെ സഹായിക്കാനെന്ന ആക്ഷേപം ശക്തമാകുന്നു.
സാമൂഹ്യ പ്രവർത്തകനായഅഞ്ചുതെങ്ങ് സജനാണ് ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് വർക്കല കടലിടുക്കിൽ...
സംസ്ഥാനത്തെ, പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്.
വര്‍ക്കലയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി...
ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസത്തിന്റെ ഭാഗമുള്ള വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്ന്റെ സുരക്ഷയ്ക്ക് അഞ്ചുതെങ്ങ് സ്വദേശിയും.
അഞ്ചുതെങ്ങ് ലക്ഷംവീട് വാടയിൽ വീട്ടിൽ ബേബി മണി ദമ്പതികളുടെ മകൻ രമേശനാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്ന്റെ സുരക്ഷയ്ക്കായ്...