പൂത്തുറ ശിങ്കാരത്തോപ്പിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവാ CSC ജനസേവ കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് , പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് poothuradigitalcsc@gmail.com ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ vഇവരങ്ങൾക്ക് : 7025150640