അഞ്ചുതെങ്ങ്
കോസ്റ്റൽപോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നെടുങ്ങണ്ട എം.എം.എം.ജി.എൽ.പി സ്‌കൂളിന് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് പഠനോപകരണങ്ങൾ നൽകിയത്.
ചടങ്ങിൽ ജി.എസ്.ഐ രാധാകൃഷ്ണപിള്ള , ഹാഷിർ , സി.പി.ഒ മാരായ പ്രമോദ് .ഡി .ആർ , പ്രമോദ് വൈ ടി, രഞ്ജിത്ത് കെ
,സ്വപ്നമോൾ. സി .കെ തുടങ്ങിയവർ പങ്കെടുത്തു.