Wednesday, August 21, 2024
HomeKERALAഓണത്തിന് 14 ഇന സൗജന്യ ഭക്ഷ്യക്കിറ്റ്.

ഓണത്തിന് 14 ഇന സൗജന്യ ഭക്ഷ്യക്കിറ്റ്.

സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നു. 14 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്.

425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.
14 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് ത​യാ​റാ​ക്കാ​ന്‍ സ​ർ​ക്കാ​ർ സ​പ്ലൈ​കോ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പു​റ​മെ 1000 രൂ​പ​യു​ടെ ഭ​ക്ഷ്യ​കി​റ്റും സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും.

പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ർ), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, തുണിസഞ്ചി എ​ന്നി​വ​യാ​ണ്​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക.

സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച് ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ത​ന്നെ​യാ​കും വി​ത​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES