പ്രശസ്ത കാഥികൻ കായിക്കര വിപിൻ ചന്ദ്രപാലിനെ ആദരിച്ചു. കഥാപ്രസംഗ ശതാബ്‌ദി സമാപനചടങ്ങുകളുടെ ഭാഗമായാണ് പ്രശ്‌സ്ഥ കാഥികൻ അഞ്ചുതെങ്ങ് കായിക്കര വിപിൻ ചന്ദ്രപാലിനെ ആദരിച്ചത്.
കൊല്ലം വി സാമ്പശിവൻ ഫൗണ്ടേഷൻ ന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള 2008 മെലൂട്ട് ശാരദ മെമ്മോറിയൽ ട്രസ്റ്റ് സാമ്പശിവൻ പുരസ്കാരമാണ് കാഥികൻ കായിക്കര വിപിൻ ചന്ദ്രപാലിന് നൽകി ആദരിച്ചത്.
വി സാമ്പശിവന്റെ ശിഷ്യനും, 45 വർഷക്കാലത്തെ കഥാപ്രസംഗ പാരമ്പര്യവും കണക്കിലെടുത്താണ് വിപിൻ ചന്ദ്രപാലിന് ആദരവ് നൽകിയത്.