Wednesday, August 28, 2024
HomeANCHUTHENGUകേരള സംഗീത നാടക അക്കാദമി ജില്ല സെക്രറിയായി തെരഞ്ഞടുക്കപ്പെട്ട ബി.എൻ സൈജുരാജിനെ ആദരിച്ചു.

കേരള സംഗീത നാടക അക്കാദമി ജില്ല സെക്രറിയായി തെരഞ്ഞടുക്കപ്പെട്ട ബി.എൻ സൈജുരാജിനെ ആദരിച്ചു.

കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം ജില്ലാ കേന്ദ്രകലാസമിതി ജില്ലാസെക്രറിയായി തെരഞ്ഞടുത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ബിഎൻ സൈജുരാജിനെ ആദരിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട ചാർത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌വി.ലൈജു. എ.എൽ.എവി.ശശി, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ഫാദർ ലൂസിയാൻ തോമസ്, ലി ജാബോസ്, എസ്.പ്രവീൺ ചന്ദ്ര, സജിസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES