അഞ്ചുതെങ്ങിൽ കർഷക സഭയും ഞാറ്റുവേല ചന്തയും കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു.
ചടങ്ങ് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ഫലവൃക്ഷ തൈ വിതരണം നടത്തി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം സജി സുന്ദർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ ജയ ശ്രീരാമൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.
മിത്രനികെതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റജൈവ inputs ആയ സുഡോമോനാസ്, ട്രൈകോടേർമ, എന്നിവയുടെ വില്പനയും
Vfpck യുടെ ഫലവൃക്ഷ തൈ വിതരണവും ഉണ്ടായിരുന്നു.

