Tuesday, August 27, 2024
HomeANCHUTHENGUമാമ്പള്ളി പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി.

മാമ്പള്ളി പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി.

അഞ്ചുതെങ്ങ് മാമ്പള്ളി പരിശുദ്ധാരൂപീ ദേവാലയം തിരുനാൾ മഹോത്സവത്തിന് തുടക്കമായി ഇന്നലെ വൈകിട്ട് ഇടവക വികാരി ഫാദർ : ജസ്റ്റിൻ ജൂഡിൻ കൊടിയേറ്റി.

തുടർന്ന് താഴമ്പള്ളി ഇടവക വികാരി ഫാദർ : ഫ്രഡി ജോയ്യുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി പൂജയിലൂടെ ആഗസ്റ്റ് 9 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന മഹോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ആഗസ്റ്റ്‌ 14 ന് ചപ്രപ്രദക്ഷിണം,
ആഗസ്റ്റ്‌ 15 രാവിലെ 10 മണിയ്ക്ക് ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ കോടിയിറക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES